കേരള സാഹിത്യ അക്കദമി
സമഗ്രസംഭാവനാപുരസ്ക്കാരം നല്കി ആദരിച്ച
പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്
2010 ജുണ് 18 ന് സ്വീകരണം നല്കി.പ്രിന്‍സിപ്പല്‍ ഡോ.എം.പി.രാജന് മലയാളവിഭാഗത്തിന്റെ സ്നേഹമുദ്ര അദ്ദേഹത്തിനു സമര്‍പ്പിച്ചു.ഡോ.ജയിംസ് മണിമല ആദരിച്ചും
ഡോ.വി.ആര്. ഓമനക്കുട്ടി,ഡോ.ഇ.ബി.സുരേഷ് കുമാര്‍ എന്നിവര്‍
അനുമോദിച്ചും സംസാരിച്ചു.
അനുമോദിച്ചും സംസാരിച്ചു.
![]() |
ഡോ.വി.ആര്. ഓമനക്കുട്ടി |
![]() |
ഡോ.ജയിംസ് മണിമല |
![]() |
ഡോ.ഇ.ബി.സുരേഷ് കുമാര്‍ |
![]() |
സദസ്സ് |
1966 മുതല്‍ 1991 വരെ നമ്മുടെ കലാലയത്തിലെ അധ്യാപകനായിരുന്നു സോമദാസന് സാര്‍
ReplyDelete