Sunday, August 15, 2010

ഏററുമാനൂരിനു സ്വീകരണം

                                                                                                                                                                                       

 
കേരള സാഹിത്യ അക്കദമി 
സമഗ്രസംഭാവനാപുരസ്ക്കാരം നല്‍കി ആദരിച്ച 
പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന് 
2010 ജുണ്‍ 18 ന് സ്വീകരണം നല്‍കി.പ്രിന്‍സിപ്പല്‍ ഡോ.എം.പി.രാജന്‍ മലയാളവിഭാഗത്തിന്റെ സ്നേഹമുദ്ര അദ്ദേഹത്തിനു സമര്‍പ്പിച്ചു.ഡോ.ജയിംസ് മണിമല ആദരിച്ചും 
ഡോ.വി.ആര്‍. ഓമനക്കുട്ടി,ഡോ.ഇ.ബി.സുരേഷ് കുമാര്‍ എന്നിവര്‍
അനുമോദിച്ചും സംസാരിച്ചു.
ഡോ.വി.ആര്‍. ഓമനക്കുട്ടി

ഡോ.ജയിംസ് മണിമല
ഡോ.ഇ.ബി.സുരേഷ് കുമാര്‍
സദസ്സ്



1 comment:

  1. 1966 മുതല്‍ 1991 വരെ നമ്മുടെ കലാലയത്തിലെ അധ്യാപകനായിരുന്നു സോമദാസന്‍ സാര്‍

    ReplyDelete