Tuesday, August 17, 2010

രംഗപ്രഭാവം

ഡോ.കെ.എന്‍. വിശ്വനാഥന്‍ നായര്‍ രചിച്ച രംഗപ്രഭാവം എന്ന ഗ്രന്ഥം എം.ജി.സര്‍വ്വകലാശാല ഡിഗ്രിതലപാഠ്യപദ്ധതിയില്‍  (അഡീഷണല്‍ ലാംഗ്വേജ്)  ഉള്‍പ്പെടുത്തിയിരിക്കുന്നു.ഭാരതത്തിലെയും കെരളത്തിലെയും രംഗകലാപാരമ്പര്യം ഈഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു.

1 comment:

  1. ഡോ.കെ.എന്‍.വിശ്വനാഥന്‍ നായര്‍ മലയാളവിഭാഗം റീഡറും റിസര്‍ച്ച് ഗൈഡുമാണ്.

    ReplyDelete