Saturday, August 14, 2010

നെല്ലിക്കല്‍ മുരളീധരനെ അനുസ്മരിച്ചു......



























കവിയും പണ്ഡിതനും നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്ന മുരളിസാറിന്റെ അകാലവേര്‍പാടില്‍ പ്രജ്ഞാപഥം ദുഃഖിക്കുന്നു.....
2010 ആഗസ്റ്റ് 13 നു കോളജില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനത്തില്‍
ഡോ.സ്കറിയാ സക്കറിയാ,
ഡോ.എസ്. രാമചന്ദ്രന്‍
ഡോ.എന്‍. അജയകുമാര്‍
ഡോ. രാജു വള്ളിക്കുന്നം
ഡോ. മനോജ് കുറൂര്‍
ശ്രീ.രാജേഷ് റെയിന്‍ബോ
ശ്രീ. കെ.ജി.ഹരികൃഷ്ണന്‍...എന്നിവര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ ഡോ.എം.പി.രാജന്‍ ആധ്യക്ഷ്യം വഹിച്ചു.

3 comments:

  1. തടവറകളിലുടല്‍ തളര്‍ന്നാലും ശിരസ്സിലാകാശം
    ധരിച്ചവന്‍ നീയേ
    വറുതിയില്‍ കണ്ണുപൊരിഞ്ഞാലും സ്വപ്നജലമുരളിയായ്
    നദിച്ചവന്‍ നീയേ......

    ReplyDelete
  2. കവികള്‍ ഇന്നും ആദരിക്കപ്പെടുന്നത് കവിത മരിക്കാത്തതുകൊണ്ടാണ്.

    ReplyDelete
  3. അറ്റംദ്രവിച്ച മനുഷ്യശബ്ദങ്ങളെ അക്ഷരമായി വിവര്‍ത്തനം ചെയ്യുവാന്‍ ഒരിക്കല്‍ക്കൂടി വന്നിരുന്നെങ്കില്‍.....

    ReplyDelete