Monday, February 28, 2011

സംസ്കൃതി...ദേശീയസെമിനാർ


സംസ്കൃതവിഭാഗം സാഹിത്യസാംസ്കാരികവേദിയായ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ 2011 ഫെബ്രുവരി 28 ന്  എകദിനദേശീയസെമിനാർ നടന്നു.  എ. ആർ. അനുസ്മരണത്തിൻറ്റെ ഭാഗമായിട്ടാണ് സെമിനാർ സംഘടിപ്പിച്ച്ത്.

പ്രൊ.ആർ. പ്രസന്നകുമാർ
ഉദ്ഘാടനം ചെയ്ത സെമിനാറിൽ

ഡോ. കെ.ജി.പൌലോസ് 
ഡോ.എം. തോമസ് മാത്യു
ഡോ.കെ.ആർ. പ്രഭാകരൻ
എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Sunday, February 20, 2011

കഥകളി സെമിനാർ സമാപിച്ചു.


ഫെബ്രുവരി 18,19 തീയതികളിലായി നടന്ന കഥകളിസെമിനാർ പ്രൊഫ.ആർ.പ്രസന്നകുമാർ
ഉദ്ഘാടനം ചെയ്തു.

ദ്വിദിനകഥകളി സെമിനാർ





ശില്പശാല


ഗവേഷണവിദ്യാർഥികൾക്ക് 2010 December 10 ന്
ഡോ.എൻ. സാം (പ്രൊഫസർ, കേരളായൂണിവേഴ്സിറ്റി)
 ഗവേഷണത്തിന്റെ രീതിശാസ്ത്രം
എന്ന വിഷയത്തിൽ പരിശീലനം നൽകി

മൈസൂറിലേക്കു വിനോദയാത്ര


 

ഡിസംബർ 8 മുതൽ നാലുദിവസം
മൈസൂർ - ഊട്ടി വിനോദയാത്ര...

Saturday, February 19, 2011

ഗവേഷണശില്പശാല

മലയാളം ഗവേഷണവിദ്യാർഥികൾക്കായി
2010  september 11 നു
റിസർച്ച് മെഥഡോളജിയെ ആസ്പദമാക്കി ഡോ.സ്കറിയാസക്കറിയായുടെ
 (റിട്ട.പ്രൊഫസർ, എസ്.എസ്.യു.എസ്, കാലടി)
നേതൃത്വത്തിൽ ശില്പശാല നടന്നു.