Tuesday, March 25, 2014

പ്രഭാഷണം.... മാർച്ച് 19

പ്രബന്ധരചന എങ്ങനെ..?  
ഡോ. എന്‍. സാം കുട്ടികളോടൊപ്പം....



കഥകളി മാർച്ച് 15


യാത്രയയപ്പ് - മാർച്ച് 15

ജഗദീശൻ സാറിനു യാത്രാമംഗളങ്ങൾ

ആദരാഞ്ജലി.... മാർച്ച് 5

         ഹരീന്ദ്രനാഥക്കുറുപ്പ് സാര്‍ ഇനി ഓര്‍മ്മ       
                                       ആദരാഞ്ജലി    

പ്രഭാഷണം .. ഡോ.സ്കറിയാ സക്കറിയാ (ഫെബ്രുവരി 12)

എൻ.എസ്.എസ്.കോളജ് മലയാളവിഭാഗത്തിൽ സംസ്കാരപഠനവുമായി ബന്ധപ്പെട്ട ഗവേഷണത്തിൻ‌റെ രീതിശസ്ത്രം എങ്ങനെയായിരിക്കണം എന്ന ചർച്ച നയിക്കുവാൻ ഇന്നു വന്ന അതിഥി ...ഡോ. സ്കറിയാസക്കറിയാ.



ബാലസാഹിത്യസിമ്പോസിയം. (സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ)

 ബാലസാഹിത്യസിമ്പോസിയം. ഫെബ്രുവരി 19 
 (സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ)

ബാലസാഹിത്യരചനയുടെ പ്രാരംഭഘട്ടം മുതൽ ഇന്നുവരെയുള്ള ലോകം സമഗ്രമായി ചർച്ചചെയ്ത ദിവസമാണ് ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളജ് മലയാളവിഭാഗത്തിൽ ഇന്ന് കടന്നുപോയത്.


ബാലസാഹിത്യസിമ്പോസിയം ഫെബ്രുവരി 19

ചങ്ങനാശ്ശേരി എൻ.എസ്.എസ്.കോളജിൽ കേന്ദ്രസാഹിത്യഅക്കാദമിയുടെ സഹകരണത്തോടെ
സിമ്പോസിയം
ശ്രീ. സി. രാധാകൃഷണൻ, ഡോ.
കെ.എസ്. രവികുമാർ,
ഡോ.സി.ആർ.പ്രസാദ്,
ഡോ.പ്രഭാകരൻ പഴശ്ശി,
ഡോ.കെ.ശ്രീകുമാർ , ശ്രീ.
സിപ്പി പള്ളിപ്പുറം,
ശ്രീമതി.രാധികാ സി.നായർ.
ശ്രീമതി.ഉഷാശ്രീ 
തുടങ്ങിയവർ പങ്കെടുക്കുന്നു