ചുവപ്പിനു തെച്ചിപ്പൂവുകൾ ,പച്ചയ്ക്ക് താമരയില
വാഴപ്പോളയുടെ വെള്ള
കറകലരാത്ത പ്രകൃതിയിലെ നിറങ്ങൾ ചേർത്തുകെട്ടി നീലമ്പേരൂരിൽ പടയണിക്ക് അന്നങ്ങൾ നിരന്നു തുടങ്ങി... ഇന്നുരാത്രിയാണ് ജനസാഗരത്തിനു മേലെ അന്നങ്ങൾ ഒഴുകി നിറയുന്ന പൂരം പടയണി. ഒരു ചെറുസംഘം കുട്ടികളുമൊത്ത്
മുന്നൊരുക്കങ്ങൾ കാണാൻ
പടയണിക്കരയിൽ ഞങ്ങളുടെ ഒരു പകൽപ്പൂരം
No comments:
Post a Comment