Sunday, September 4, 2011

ഓണാഘോഷം 2011.. ആഗസ്റ്റ് 2

ഈ വർഷത്തെ ഓണാഘോഷവും പതിവുപോലെ അതിഗംഭീരം
(വർണാഭമായ നിമിഷങ്ങൾ ചിത്രജാലകത്തിൽ)

2 comments:

  1. പ്രജ്ഞാപഥത്തിലെ മലയാളംകാർക്ക് ഓണാശസകൾ
    പൂക്കളത്തിന്റെ ഡിസൈൻ വളരെ നല്ലത്.
    (പുറകിലെ കുപ്പിമാറ്റി വിളക്കിലൊരു തിരിയിട്ട് കത്തിക്കുക കൂടി ചെയ്തിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നു)

    ReplyDelete
  2. സദ്യയ്ക്കുമുമ്പായി വിളക്കു തെളിയിച്ച് അതിനുമുമ്പിൽ ഇലയിട്ട് വിഭവങ്ങൾ വിളമ്പിയിരുന്നു. ആ ചിത്രം ചിത്രജാലകത്തിൽ കാണാം. പ്രതികരണത്തിനു നന്ദി... ഒപ്പം ഓണാശംസകളും

    ReplyDelete