Thursday, September 23, 2010

ഡോ.എം.ഇന്ദുലേഖയുടെ രണ്ട് പഠനങ്ങള്‍

ഡോ.എം.ഇന്ദുലേഖയുടെ ആമുഖപഠനത്തോടെ   
ഡി.വിനയചന്ദ്രന്റെ  പ്രിയേ പ്രിയംവദേ 
എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു.

പോള്‍ മണലില്‍ എഡിറ്റു ചെയ്ത
ബഷീറിന്റെ ചെറുകഥകള്‍ 101പഠനങ്ങള്‍
 എന്ന ഗ്രന്ഥത്തില്‍ ഡോ.എം.ഇന്ദുലേഖ പ്രേമക്കുരുക്കള്‍
എന്ന കഥയ്ക്ക് പഠനം നിര്‍വ്വഹിച്ചിരിക്കുന്നു
ഡോ.എം.ഇന്ദുലേഖ  മലയാളവിഭാഗത്തില്‍ അദ്ധ്യാപികയാണ്

2 comments:

  1. നനഞ്ഞ് കൈത്തലത്തിന്റെ സ്പര്‍ശം എന്ന കവിതാപഠനത്തില്‍ നനഞ്ഞ കൈത്തലംകൊണ്ട് സ്നേഹസ്പര്‍ശം ഉണര്‍ത്തുന്നകവിയുടെ വിനയമോ സ്നേഹമോ ആണ് ഈ കവിതകള്‍ എന്ന് ഇന്ദുലേഖ പറയുന്നു...

    ReplyDelete
  2. ക്ഷമിക്കണം.തലക്കെട്ടൊന്നു പരിശോധിക്കൂ, തെറ്റുള്ളതുപോലെ തോന്നുന്നു.

    ReplyDelete