Saturday, June 21, 2014
ഉള്ളൂര്‍ സ്മാരകപ്രഭാഷണം 2014 ജൂണ്‍ 26
Tuesday, March 25, 2014
പ്രഭാഷണം.... മാർച്ച് 19
പ്രബന്ധരചന എങ്ങനെ..?
ഡോ. എന്‍. സാം കുട്ടികളോടൊപ്പം....
കഥകളി മാർച്ച് 15
യാത്രയയപ്പ് - മാർച്ച് 15
ജഗദീശൻ സാറിനു യാത്രാ
മംഗളങ്ങൾ
ആദരാഞ്ജലി.... മാർച്ച് 5
ഹരീന്ദ്രനാഥക്കുറുപ്പ് സാര്‍ ഇനി ഓര്‍മ്മ
ആദരാഞ്ജലി
പ്രഭാഷണം .. ഡോ.സ്കറിയാ സക്കറിയാ (ഫെബ്രുവരി 12)
എൻ.എസ്.എസ്.കോളജ് മലയാളവിഭാഗത്തിൽ സംസ്കാരപഠനവുമായി ബന്ധപ്പെട്ട ഗവേഷണത്തിൻറെ രീതിശസ്ത്രം എങ്ങനെയായിരിക്കണം എന്ന ചർച്ച നയിക്കുവാൻ ഇന്നു വന്ന അതിഥി ...ഡോ. സ്കറിയാസക്കറിയാ.
ബാലസാഹിത്യസിമ്പോസിയം. (സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ)
ബാലസാഹിത്യസിമ്പോസിയം. ഫെബ്രുവരി 19
(സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ)
ബാലസാഹിത്യരചനയുടെ പ്രാരംഭഘട്ടം മുതൽ ഇന്നുവരെയുള്ള ലോകം സമഗ്രമായി ചർച്ചചെയ്ത ദിവസമാണ് ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളജ് മലയാളവിഭാഗത്തിൽ ഇന്ന് കടന്നുപോയത്
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)