Thursday, July 4, 2013
Monday, June 17, 2013
Friday, June 14, 2013
Saturday, May 4, 2013
സാംസ്കാരികയാത്ര.. 04/05/13
ബി.എ അവസാന സെമസ്റ്റർ കുട്ടികൾക്ക് ഇന്നലെ
പരീക്ഷ അവസാനിച്ചു. അപ്പോൾ അവർക്ക് ഒരു ചെറിയ മോഹം... ഒരു യാത്ര പോയാലോ...
പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങി.. രാവിലത്തെ വേണാട് എക്സ്പ്രസ്സിൽ
കുട്ടികളുമൊത്ത് നേരെ ത്യപ്പൂണിത്തുറയ്ക്ക്.. കൂടെ രാജിറ്റീച്ചറും ഗോപൻ സാറും.അവിടെ കൊട്ടാരം, തീപ്പെട്ടരാജാക്കന്മാർ, മണിച്ചിത്രത്താഴ്,ശ്രീ.എം.ജി.എസ്.നരായണൻ.. പിന്നെ തൃപ്പൂണിത്തുറയുടെ സ്വന്തമായ ഞങ്ങളുടെ
സംസ്കൃതം നാരായണൻ മാഷ്... വൈകിട്ടത്തെ മെമുവിൽ ചങ്ങനാശേരിയിൽ
മടങ്ങിയെത്തി...
Monday, April 29, 2013
Thursday, August 23, 2012
Subscribe to:
Posts (Atom)





