ഉള്ളൂർ അനുസ്മരണത്തിൽ ഡോ. അജു. കെ നാരായണൻ സംസ്കാരം, ചരിത്രം, സാഹിത്യചരിത്രം - ചില വീണ്ടുവിചാരങ്ങൾ എന്ന വിഷയത്തെ മുൻ നിർത്തി പ്രഭാഷണം നടത്തി, പ്രിൻസിപ്പൽ ഡോ. കെ. ഉണ്ണികൃഷണൻ പ്രജ്ഞാപഥത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
പ്രാർഥന
സ്വാഗതം... ബി.രവികുമാർ
അദ്ധ്യക്ഷപ്രസംഗം ... രാജലക്ഷ്മി.എസ്
പ്രിൻസിപ്പൽ ഡോ. കെ. ഉണ്ണികൃഷണൻ പ്രജ്ഞാപഥത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുന്നു.
നന്ദി... അരുൺകുമാർ



