Thursday, July 16, 2015

നിലം പൂത്തു മലര്‍ന്നനാള്‍.... ജൂലൈ 14


മനോജ് കുറൂരിന്‍റെ  നിലം പൂത്തു മലര്‍ന്ന നാള്‍ പ്രകാശനം 
സുഭാഷ്ചന്ദ്രന്‍, ബന്യാമിന്‍, വി.ജെ.ജയിംസ്, ജീവന്‍ ജോബ്

Friday, June 26, 2015

POETRY ILLUSTRATION---2015

 കാവ്യാനുഭവത്തിന്റെ മറ്റൊരു കാഴ്ച നൽകിയ പോയട്രി ഇൽസ്റ്റ്രേഷനിലെ പ്രജ്ഞാപഥത്തിന്റെ സാന്നിദ്ധ്യം



Tuesday, May 19, 2015

കണ്ണീരോടെ ........

ശശി നമ്മുടെ കുടുംബത്തില്‍ ഇരുപത്തേഴുവര്‍ഷമായി ജോലി ചെയതുവരുന്നു. ഇന്നലെ രാവിലെ പുതിയ കാറുവാങ്ങിയ സന്തോഷം 
ഞങ്ങളെയെല്ലാം വിളിച്ചറിയിച്ചു.
പാതിരാത്രിയെ ഞടുക്കിക്കൊണ്ടുവന്ന വിളിയില്‍ കേട്ടത് ശശി ഞങ്ങളെയെല്ലാംവിട്ട് യാത്രയായീന്നാണ്.. 

........ആദരാഞ്ജലി.......
2015 മെയ് 18

Sunday, March 29, 2015

സുഡോക്കു

 മലയാളകുടുംബസംഗമം നടക്കുന്ന സമയത്തുണ്ടായ സന്തോഷകരമായ മറ്റൊരു വിശേഷംകൂടി പങ്കുവെയ്ക്കുന്നു... ഞങ്ങടെ കൂടപ്പിറപ്പായ   
   
മനോജ് കുറൂരിന്റെ സുഡോക്കു എന്ന കഥാകാവ്യം 
എസ്. ജോസഫ്
പി എന്‍.ഗോപീകൃഷ്ണന്‍‍ 
എന്നിവര്‍ചേര്‍ന്ന് കോതമംഗലത്തു പ്രകാശനം ചെയ്തു

മലയാളകുടുംബസംഗംമം 2015