ആദരണീയനായ പി.എൻ. പണിക്കരെ സ്മരിച്ചു കൊണ്ട് പ്രജ്ഞാപഥം വായനാദിനം സമുചിതമായി ആഘോഷിച്ചു.പ്രിൻസിപ്പൽ ഡോ. എം.പി.രാജൻ ആദ്ധ്യക്ഷ്യം വഹിച്ച സമ്മേളനത്തിൽ പ്രൊഫ. എസ്. നാരായണൻ നായർ മുഖ്യപ്രഭാഷണം നടത്തി.
ആരാണ് ഗാന്ധി..? അഹങ്കാരം നിറഞ്ഞ ചോദ്യം പുതുകവികള്‍ ചോദിക്കാറില്ല. മനുഷ്യന്റെ കൈകള്‍, .. കടുംപാറ പൊട്ടിച്ചുടയ്ക്കുന്ന കൈകള്‍ .. പുതു കവികള്‍ പേശീബലം കാണിക്കാറില്ല .. എസ്. ജോസഫ്